പാലക്കാട്∙ ചിറ്റൂർ നിയോജകമണ്ഡലത്തിൽ വെള്ളിയാഴ്ച സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തു. ചിറ്റൂർ മേനോൻപാറയിൽ ആർഎസ്എസ്- ഡിവൈഎഫ്ഐ സംഘർഷത്തിൽ സംഭവവുമായി ബന്ധമില്ലാത്ത ആർഎസഎസ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തുവന്ന് ആരോപിച്ചാണ് ഹർത്താൽ.