190 സ്ഥാനാർഥികൾ, ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ; അറിയാം ഛത്തീസ്ഗഡ് ‘പോരാട്ടം’

റായ്പുർ∙ ഛത്തീസ്ഗഡിൽ ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 18 മണ്ഡലങ്ങളുടെയും ആകെ വിസ്തീർണം കേരളത്തേക്കാൾ വലുതാണ്– ഇരുപ്രദേശങ്ങളും തമ്മിൽ ഏകദേശം 10,000 ചതുരശ്ര കിലോമീറ്ററിന്റെ വ്യത്യാസം. 190 സ്ഥാനാർഥികളാണ് ഇന്നു മത്സരിക്കുന്നത്. വോട്ടെടുപ്പിനു സംരക്ഷത്തിനായി ഒരുക്കിയിരിക്കുന്നത് ഒരുലക്ഷത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയും. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പുചിത്രം എങ്ങനെയാണ്? സമ്പൂർണവിവരങ്ങളടങ്ങിയ ഇൻഫോഗ്രാഫിക്കിനായി താഴെ ക്ലിക്ക് ചെയ്യുക: