Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്ക് ഗവർണറാകാൻ സിന്തിയ നിക്സൻ

Cynthia Nixon

ന്യൂയോർക്ക്∙ യുഎസ് ടെലിവിഷൻ പരമ്പരയായ സെക്സ് ആൻഡ് ദ് സിറ്റിയിൽ അഭിഭാഷകയായി അഭിനയിച്ചു കസറിയ സിന്തിയ നിക്സൻ ഇനി തിരഞ്ഞെടുപ്പ് അങ്കത്തിന്. ന്യൂയോർക്ക് ഗവർണർ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് ട്വിറ്ററിലൂടെ. ജയിച്ചാൽ അവർ ന്യൂയോർക്കിലെ ആദ്യ സ്വവർഗാനുരാഗിയായ ഗവർണറാകും.