Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും വലിയ ജെറ്റ് എൻജിൻ പരീക്ഷിച്ചു

ന്യൂയോർക് ∙ ലോകത്തിലെ ഏറ്റ വും വലിയ ജെറ്റ് എൻജിനായ ജിഇ9എക്സ് അമേരിക്കൻ എയ്റോസ്പെയ്സ് കമ്പനിയായ ജനറൽ ഇലക്ട്രിക് (ജിഇ ) ഏവിയേഷൻ വിജയകരമായി പരീക്ഷിച്ചു.  അടുത്ത വർഷത്തോടെ വിമാനങ്ങളിൽ ഉപയോഗിക്കാനാകുമെന്നാണു പ്രതീക്ഷ.