Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലക്ക്: സ്മിത്ത് അപ്പീൽ നൽകില്ല

Steve Smith

മെൽബൺ ∙ പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ഒരുവർഷത്തെ വിലക്ക് നേരിടുന്ന മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് വിലക്കിനെതിരെ അപ്പീൽ നൽകില്ല. ക്യാപ്റ്റനെന്ന നിലയിൽ സംഭവത്തിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത ഞാൻ ശിക്ഷയും അനുഭവിക്കേണ്ടതുണ്ട്– സ്മിത്ത് ട്വിറ്ററിൽ കുറിച്ചു. പിന്നാലെഅപ്പീൽ നൽകില്ലെന്ന് ബാൻക്രോഫ്റ്റും അറിയിച്ചു.