Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൻഡിസ്, മാത്യൂസ്, പിന്നെ മഴയും ലങ്കയെ തുണച്ചു; ആദ്യ ടെസ്റ്റ് സമനില

Kusal Mendis and Angelo Mathews സെഞ്ചുറി നേടിയ കുശാൽ മെൻഡിസും ഏഞ്ചലോ മാത്യൂസും.

വെല്ലിങ്ടൻ∙ രണ്ടാം ഇന്നിങ്സിൽ ഉജ്വലമായി ബാറ്റുവീശിയ കുശാൽ മെൻഡിസ് (141 നോട്ടൗട്ട്), ഏഞ്ചലോ മാത്യൂസ് (120 നോട്ടൗട്ട്) എന്നിവർക്കൊപ്പം അഞ്ചാം ദിവസം പെയ്തിറങ്ങിയ മഴയും ശ്രീലങ്കയെ തുണച്ചപ്പോൾ ന്യൂസീലൻഡിനെതിരായ 2 മൽസര പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ. സ്കോർ ശ്രീലങ്ക 282, 3 വിക്കറ്റിന് 287; ന്യൂസീലൻഡ് 578.

related stories