Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോ ജൂനിയറിനു നാലു ഗോൾ

TOPSHOT-FBL-EURO-2016-MATCH27-RUS-WAL

മിലാൻ ∙ യുവെന്റസ് അണ്ടർ–9 ടീമിനു വേണ്ടിയുള്ള അരങ്ങേറ്റത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനു നാലു ഗോൾ. പിതാവിനെപ്പോലെ ഏഴാം നമ്പർ ജഴ്സി അണിഞ്ഞിറങ്ങിയ റൊണാൾഡോ ജൂനിയറിന്റെ മികവിൽ യുവെ 5–1നു ലുസെന്റോയെ തോൽപിച്ചു. റൊണാൾഡോയുടെ പങ്കാളി ജോർജിന, ജൂനിയറിന്റെ മൽസരം കാണാനെത്തിയിരുന്നു. 

related stories