അറിഞ്ഞോ, ഇനി നിമിഷങ്ങൾക്കുള്ളിൽ പങ്കാളിയെ കണ്ടെത്താം !

ലോകത്തിന്റെ വിവിധ കോണുകളിലുള്ള, വിവിധ സമൂദായങ്ങളിൽപ്പെട്ട പത്തു ലക്ഷത്തോളം യുവതീ യുവാക്കളാണ് എംഫോർമാരിയിൽ ഇതുവരെ...

വിവാഹം എന്നത് രണ്ടു വ്യക്തികൾ ഒന്നാകുന്ന വേദി മാത്രമല്ല, രണ്ടു മനസ്സുകളും കുടുംബങ്ങളുമൊക്കെ ഒരു ജീവിതം മുഴുവൻ ഇനി ഒന്നിച്ചു യാത്ര ചെയ്യാം എന്നു തീരുമാനിക്കുന്ന പ്രക്രിയ കൂടിയാണ്. മനസ്സിനിണങ്ങിയ ജീവിതപങ്കാളികളെ തേടുന്നവർക്കുള്ള ഉത്തമ ഉദാഹരണമാണ് എംഫോർ മാരി.കോം.  ലക്ഷക്കണക്കിനു കുടുംബങ്ങളെ പ്രകാശപൂരിതമാക്കിയ ലോകത്തെ ഏറ്റവും മികച്ച മലയാളി വൈവാഹിക വെബ്സൈറ്റായ മലയാള മനോരമ എംഫോർമാരിയിലുണ്ട് നിങ്ങൾക്ക് അനുയോജ്യമായ പങ്കാളി. 

മറ്റേതു മാട്രിമോണിയൽ സൈറ്റുകളെയും പോലെ ആവശ്യക്കാരുടെ താൽപര്യം അനുസരിച്ച് ഫിൽറ്റർ ചെയ്തും സ്കാൻ ചെയ്തും പ്രൊഫൈലുകൾ ലഭ്യമാക്കാനുള്ള അവസരം എംഫോർ മാരിയിലുമുണ്ട്. ചിലപ്പോഴൊക്കെ പലപേജുകളിലൂടെയും പോയതിനു ശേഷമായിരിക്കും തങ്ങളുടെ മനസ്സിലുള്ളതുപോലൊരു പ്രൊഫൈൽ കാണുന്നതുതന്നെ. ജീവിതപങ്കാളിയെ തേടുന്ന പ്രക്രിയ കുറച്ചുകൂടി നിങ്ങളിൽ ലളിതമായി എത്തിക്കാൻ പുത്തൻ പരിഷ്കാരങ്ങളുമായി എത്തിയിരിക്കുകയാണ് എംഫോർ മാരി. ഇനി നിങ്ങൾ പ്രൊഫൈലുകൾ തോറും തേടിയിറങ്ങി സമയം കളയേണ്ടതില്ല, വെറും നിമിഷങ്ങൾക്കുള്ളിൽ മനസ്സിനിണങ്ങിയ വരനെയും വധുവിനെയും കണ്ടെത്താം.

മുന്‍പത്തെ പ്രൊഫൈലുകൾ നോക്കിയുള്ള ഹിസ്റ്ററി പരിശോധിച്ച് നിങ്ങളുടെ താൽപര്യം അറിഞ്ഞ് പുതുതായൊരു റെക്കമൻഡേഷൻ സിസ്റ്റമാണ് എംഫോർമാരി വിഭാവനം ചെയ്യുന്നത്. പങ്കാളിയെ തേ‌ടുമ്പോൾ നിങ്ങൾ സ്വീകരിക്കുന്ന ഫിൽറ്ററുകളും ബ്ലോക്കുകളുമൊക്കെ കൃത്യമായി അവലോകനം ചെയ്ത് നിങ്ങൾക്കു വേണ്ടുന്ന പങ്കാളിയെ കണ്ടെത്താൻ സഹായിക്കുകയാണ് എംഫോർ മാരി. ഇതിനായി അഡ്വാൻസ് മെഷീൻ ലേണിങ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

ഈ പുതിയ പരിഷ്കാരം ഉപയോക്താക്കളുടെ സമയത്തെ വിലമതിക്കുന്നതിനൊപ്പം അവർക്കു താൽപര്യമുള്ള പ്രൊഫൈലുകളിൽ കൂടുതൽ സമയം നിൽക്കാൻ സഹായിക്കുന്നു. പുത്തൻ സവിശേഷത ഉപയോഗിച്ചവരെല്ലാം ഇപ്പോൾ അവർക്കു പ്രിയപ്പെട്ടവരോടും എംഫോർ മാരി സജസ്റ്റ് ചെയ്യുകയാണ്. ഒരുനിമിഷം പോലും പാഴാക്കാനില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന യുവതലമുറയ്ക്കൊരു സമ്മാനമാണ് എംഫോർ മാരിയുടെ ഈ പുത്തൻ സവിശേഷത.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള, വിവിധ സമൂദായങ്ങളിൽപ്പെട്ട പത്തു ലക്ഷത്തോളം യുവതീ യുവാക്കളാണ് എംഫോർമാരിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും  അനുയോജ്യരായ പങ്കാളികളെ വേഗത്തിൽ തിര‍ഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി എംഫോർമാരിയിൽ രജിസ്റ്റർ ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. വിശ്വാസത്തിലും സാങ്കേതികവിദ്യയിലും ലോക മലയാളികൾ ഒന്നാം സ്ഥാനം നൽകിയ ഏറ്റവും മികച്ച വൈവാഹിക വെബ്സൈറ്റായ എംഫോർമാരി ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. 

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിനു മലയാളികൾ ഓരോ നിമിഷവും സന്ദർശിക്കുന്ന വെബ് സൈറ്റിൽ നിന്നും അനുയോജ്യമായ പങ്കാളികളുടെ വിശദാംശങ്ങൾ ഏറ്റവും വേഗത്തിൽ കണ്ടെത്താൻ സാധിക്കും. വിവാഹപങ്കാളികളെ തേടുന്നവർക്ക് അതു യഥാർഥ്യമാക്കാൻ പുത്തൻവഴികളുമായെത്തുന്ന കേരളത്തിലെ ഏറ്റവും വലിയ വൈവാഹിക വെബ്‌സൈറ്റായ എംഫോർമാരിയിൽ ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ, അനുയോജ്യമായ പങ്കാളിയെ സ്വന്തമാക്കൂ. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണേ.. 

Read more: Lifestyle Malayalam Magazine, Beauty Tips inMalayalam