അറ്റകുറ്റപ്പണികൾ: മെമു ട്രെയിനുകൾക്ക് നിയന്ത്രണം
Mail This Article
×
ചെന്നൈ ∙ ആർക്കോണം–ജോലാർപെട്ട് പാതയിൽ പച്ചകുപ്പം യാഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെമു ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 9.30നുള്ള കാട്പാടി–ജോലാർപെട്ട് മെമു എക്സ്പ്രസ് സ്പെഷൽ (06417), ഉച്ചയ്ക്ക് 12.45നുള്ള ജോലാർപെട്ട്–കാട്പാടി മെമു എക്സ്പ്രസ് സ്പെഷൽ (06418) എന്നിവ ഇന്നും 10നും റദ്ദാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.