ADVERTISEMENT

ഇന്ന് 
∙ മേയിലെ റേഷൻ വിതരണം . രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയും.

കാലാവസ്ഥ
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും വൈകിട്ട് 3.30 വരെ അതിതീവ്ര തിരമാലകൾക്ക് സാധ്യത. ഓറഞ്ച് അലർട്ട്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യത. 

വൈദ്യുതി മുടങ്ങും
എരൂർ പിഷാരി കോവിൽ ക്ഷേത്ര പരിസരം, ഷാരിപ്പടി, പുതിയ റോഡ് ജംക്‌ഷൻ, ഫെഡറൽ ബാങ്ക് പരിസരം എന്നിവിടങ്ങളിൽ 9 മുതൽ ഒന്നു വരെ ഭാഗികമായി. 
ജിയോജിത് ജംക്‌ഷൻ മുതൽ ആലിൻചുവട് പിഒസി ജംക്‌ഷൻ വരെ 8.30 മുതൽ 5.30 വരെ.
തെക്കുംതല റോഡ്, ഷേണായീസ് റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.

സമ്മർ കോച്ചിങ് 
കൂത്താട്ടുകുളം∙ സ്പാർട്ടൻസ് ഫുട്ബോൾ ക്ലബ്‌ സംഘടിപ്പിച്ച സമ്മർ കോച്ചിങ് ക്യാംപ് സമാപിച്ചു. ഹെഡ് കോച്ച് മാത്യു ഏബ്രഹാം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജോണി അഗസ്റ്റിൻ ലഹരി വിരുദ്ധ ക്ലാസെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com