ADVERTISEMENT

കൊച്ചി∙ പച്ചാളം കൊറയ റോഡിൽ കുന്നനാട് പരേതനായ കെ.പി. ജോസഫിന്റെ മകൻ കെ.ജെ. ജോസഫ് ( ബെന്നി - 59 )നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 9.30 ന് ചാത്യാത്ത് കർമ്മല മാതാവിന്റെ ദേവാലയത്തിൽ. മാതാവ് അമ്മിണി. പാടത്തറ കുടുംബാംഗം ആനി ജോസഫ് ആണ് ഭാര്യ. മകൾ: നിനു ജോസഫ് . മരുമകൻ അമൽ ജോസ്. വിവരത്തിന്:  അമൽ 7012628268,  ജോണി 9744213003.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com