ADVERTISEMENT

അധ്യാപക ഒഴിവ്:
മാർ ഏലിയാസ് കോളജ്: കോതമംഗലം∙ കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ സോഷ്യൽവർക്, മാനേജ്മെന്റ് സ്റ്റഡീസ്, സൈക്കോളജി അധ്യാപക ഒഴിവ്. 10നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. marelias@mecollege.ac.in, 86068 42600.

ആലുവ സേവ്യേഴ്സ്: ആലുവ∙ സെന്റ് സേവ്യേഴ്സ് വനിതാ കോളജിൽ ഇംഗ്ലിഷ്, മലയാളം, സംസ്കൃതം, ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി, ബോട്ടണി, കളിനറി ആർട്സ് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ അധ്യാപക ഒഴിവ്. അപേക്ഷകൾ 15നു മുൻപു കോളജിൽ നൽകണം.

വൈദ്യുതി മുടക്കം 
കുട്ടമശേരി, ഇടവൂർ 11കെ വി ഫീഡറുകളുടെ കീഴിൽ വരുന്ന സബ്സ്റ്റേഷൻ പരിസരം, മുടിക്കൽ, വഞ്ചിനാട്, പെരിയാർ, മഞ്ഞപ്പെട്ടി, കുന്നുവഴി, മാറമ്പിള്ളി, കൈപ്പൂരിക്കര, കാനാംപറമ്പ്, നോർത്ത് എഴിപ്രം  കുതിരപറമ്പ് രാവിലെ 9 മുതൽ 5 വരെ.

ഡ്രൈവർ ഒഴിവ്
പെരുമ്പാവൂർ ∙ ഗവ.ബോയ്സ് എൽപി സ്കൂളിൽ ഡ്രൈവറെ ആവശ്യമുണ്ട്. 9847743330

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com