കാസർകോട് ജില്ലയിൽ ഇന്ന് (06-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ഇന്ന്
∙ മേയിലെ റേഷൻ വിതരണം രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയും.
ഫുട്ബോൾ കോച്ചിങ് ക്യാംപ്
ബദിയടുക്ക ∙ സംസ്ഥാന യുവജന ക്ഷേമ ബോർഡ് ബദിയടുക്ക പഞ്ചായത്ത് യൂത്ത് സെന്റർ, ബദിയടുക്ക സ്പോർട്സ് അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ 11ാ മത് ഫുട്ബോൾ കോച്ചിങ് ക്യാംപ് തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.