ADVERTISEMENT

ചങ്ങനാശേരി ∙ എസി റോഡിൽ കെഎസ്ആർടിസി ബസിനു പിറകിൽ കാർ ഇടിച്ച് അപകടം. ഇന്നലെ വൈകിട്ട് 5നു ഒന്നാം പാലത്തിനു സമീപമായിരുന്നു അപകടം. പെരുന്ന ഭാഗത്ത് നിന്നും ചമ്പക്കുളത്തിനു സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസിലേക്ക് പിറകിലൂടെ എത്തിയ കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മിത്രക്കരി സ്വദേശികളായ രണ്ട് പേർക്ക് പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com