ADVERTISEMENT

കൊയിലാണ്ടി∙ കൊടക്കാട്ടുമുറി മാരിഗോൾഡ് കർഷകക്കൂട്ടത്തിന്റെ നിലക്കടല കൃഷി വിജയമായി. കൃഷി ഓഫിസർ പി.ദിവ്യയുടെ ഉപദേശത്തിലാണ് കൃഷി നടത്തിയത്. നേരത്തെ ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. പിന്തുണയുമായി വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിലും ഉണ്ടായിരുന്നതായി സംഘാംഗങ്ങൾ പറഞ്ഞു. എം.കെ.ലിനീഷ്, പുഷ്പ പ്രകാശ്, ബീന രമേശ്, ജിതു രനീഷ്, ബിന്ദു സത്യൻ, അജിത ചന്ദ്രൻ, ശ്രീജ രവി, രാധ നാരായണൻ എന്നിവരാണ് കർഷകക്കൂട്ടത്തിന് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com