പൊന്നാനിയിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
Mail This Article
×
പൊന്നാനി∙ എരമംഗലം കോതമുക്കിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. വെളിയങ്കോട് - എടക്കഴിയൂർ സംസ്ഥാനപാതയിലെ കോതമുക്ക് സെന്ററിലെ വൈദ്യുതി പോസ്റ്റിലാണ് കാർ ഇടിച്ചത്. യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞ് കാറിനു മുകളിൽ വീണെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.