മലപ്പുറം ജില്ലയിൽ ഇന്ന് (07-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
അധ്യാപകർ;∙ ഇരിമ്പിളിയം ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്, അറബിക്, ഹിന്ദി, സോഷ്യോളജി, ബോട്ടണി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് 21നും, ഹിസ്റ്ററി, എക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ് , മാത്സ് അധ്യാപക തസ്തികകളിലേക്ക് 22നും രാവിലെ 10ന് അഭിമുഖം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.