ADVERTISEMENT

സീനിയർ അത്​ലറ്റിക്സ്ചാംപ്യൻഷിപ്: അപേക്ഷിക്കാം.
പാലക്കാട്∙  സംസ്ഥാന യൂത്ത് സീനിയർ അത്​ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. 2008 ജൂൺ 27നു മുൻപ് ജനിച്ചവർക്കാണ് അവസരം.  താൽപര്യമുള്ളവർ 12നു മുൻപ് എം.രാമചന്ദ്രൻ, സെക്രട്ടറി, ജില്ലാ അത്​ലറ്റിക് അസോസിയേഷൻ പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം. 9995345802

ജലം മുടങ്ങും 7നും 8നുംശുദ്ധജലം മുടങ്ങും
മണ്ണാർക്കാട്∙ മണ്ണാർക്കാട് ബൈപാസ് റോഡിൽ ശുദ്ധജല വിതരണ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 7,8 തീയതികളിൽ ശുദ്ധജല വിതരണം ഭാഗികമായി മുടങ്ങു‌ം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com