ADVERTISEMENT

വൈദ്യുതി മുടക്കം 
∙ മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ഒട്ടിയക്കുഴി, പാലത്തിങ്കൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙ തോട്ടഭാഗം വൈദ്യുതി സെക്‌ഷന്റെ പരിധിയിൽ കറ്റോട് ജംക്‌ഷൻ, കറ്റോട് പാലം, മനയ്ക്കച്ചിറ, വടയത്രപ്പടി, ബിലീവേഴ്‌സ് ചർച്ച്, തോട്ടഭാഗം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.
∙ പരുത്യാനി, വടക്കുപുറം,  കാക്കത്തോട്ടം,  ടെലിഫോൺ എക്സ്ചേഞ്ച്, കാറ്റാടി,  എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

വാക്സിനേഷൻ നാളെ
പത്തനംതിട്ട ∙ ജില്ലയിൽ നിന്നുള്ള ഹജ് തീർഥാടകർക്കുള്ള വാക്സിനേഷൻ നാളെ 8.30ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു. ചികിത്സാരേഖകൾ ഉൾപ്പെടെ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com