എൻസിഇആർടി പുതിയ പാഠപുസ്തകം വിതരണത്തിനു സജ്ജമായി
Mail This Article
×
ന്യൂഡൽഹി : എൻസിഇആർടിയുടെ പുതിയ മൂന്നാം ക്ലാസ് പാഠപുസ്തകം ഈ മാസവും ആറാം ക്ലാസ് പാഠപുസ്തകം മേയിലും ലഭ്യമാക്കും. 1,2,7,8,10,12 ക്ലാസുകളിലേക്കുള്ള 33 ലക്ഷം പുസ്തകങ്ങൾ വിതരണത്തിനു സജ്ജമായിട്ടുണ്ട്. 3,4,5,9,11 ക്ലാസുകളിലെ പുസ്തകങ്ങൾ ഈ മാസം തന്നെ ലഭ്യമാക്കും. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള പാഠ്യപദ്ധതിയാണു 3,6 ക്ലാസുകളിൽ അവതരിപ്പിക്കുന്നത്.
English Summary:
New, Enhanced Textbooks for Class 3 Arriving in April, Class 6 Editions Launching in May
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.