ADVERTISEMENT

ഇർവിങ് /കലിഫോർണിയ ∙ ലൊസാഞ്ചലസിലെ ബിജെപി അനുഭാവികൾ 'ഹം ഹേ മോദി കാ പരിവാർ' കാർ റാലി സംഘടിപ്പിച്ചു. ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരണമെന്നും ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ചുമെന്നാണ് റാലി സംഘടിപ്പിച്ചത്. സിറ്റി ഓഫ് ഇർവിൻ സിവിക് സെന്‍ററിൽ നിന്ന് ആരംഭിച്ച ഇന്ത്യൻ, അമേരിക്കൻ പതാകകളാൽ അലങ്കരിച്ച 168 കാറുകളുടെ വാഹനവ്യൂഹത്തിൽ  500ലധികം ഇന്ത്യൻ അമേരിക്കക്കാർ പങ്കെടുത്തു. 

English Summary:

Pravasi car rally in Los Angeles in support of Modi's election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com