ADVERTISEMENT

ന്യൂയോർക്ക് ∙ രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്നതായി യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ.

ഏപ്രിൽ 27-ന് അവസാനിച്ച രണ്ടാഴ്‌ച കാലയളവിൽ, യുഎസിൽ ഏകദേശം 25% പേർക്ക് കെപി 2 വേരിയന്റ് ബാധിച്ചതായി റിപ്പോർട്ടുണ്ട്, ഏപ്രിൽ 13ന് അവസാനിച്ച രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇത് 10% ആയിരുന്നു. മറ്റൊരു വേരിയന്റ് JN 1 ആണ്.  കെപി2 കൂടുതൽ വൈറൽ ആണെന്നോ അല്ലെങ്കിൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ കഴിവുള്ളതാണെന്നോ ഉള്ളതിന്   തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

English Summary:

2 New Covid Variants are Spreading in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com