ADVERTISEMENT

കോഴിക്കോട്∙ താമരശ്ശേരി രൂപത മുൻ വികാരി ജനറൽ ഫാ.മാത്യു മാവേലിൽ (74) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം. കൈനകരിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഇന്നലെ ട്രെയിനിൽ വച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ടിടിആർ തന്നെ ആംബുലൻസ് വിളിച്ച് രാജഗിരി ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ ഏഴുമണിക്ക് മരണം സ്ഥിരീകരിച്ചു. സംസ്കാരം നാളെ കൈനകരിയിൽ നടക്കും.

English Summary:

Mathew mavelil passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com