ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം വാർഷിക സമ്മേളനം വൈകീട്ട് സൂം വഴി നടക്കും. മേയ് 9 ന് വൈകുന്നേരം 8:30 നാണ് (EST)  സമ്മേളനം. ഡോ: എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ (നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രീണ മാത്യു "മാതൃത്വം ഒരു ദൈവിക വരദാനം" (Motherhood a Divine Role) എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തും. സംഘടനയിലെ എല്ലാ വനിതകളെയും സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. സൂം മീറ്റിങ് ഐഡി: 516 377 3311, പാസ്‌കോഡ്: prayer. കൂടുതൽ വിവരങ്ങൾക്ക്, റവ. ജോബി ജോൺ (ഭദ്രാസന വൈസ് പ്രസിഡന്‍റ്) - 469-274-2683 അല്ലെങ്കിൽ നോബി ബൈജു (ഭദ്രാസന സെക്രട്ടറി) - 732-983-7253 എന്നിവരുമായി ബന്ധപ്പെടുക അല്ലെങ്കിൽ www.marthomana.org/sevika-sanghom സന്ദർശിക്കുക.

English Summary:

Mar Thoma Diocese of North America Suvishesha Sevika Sanghom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com