Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ– മിസ്ത്രി തർക്കം: വിധി ഒൻപതിന്

mistry-ratan

മുംബൈ ∙ ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയതിനെതിരെ സൈറസ് മിസ്ത്രി നൽകിയ പരാതിയിൽ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) ഒൻപതിനു വിധി പറയും. ഇന്നലെ വിധി പുറപ്പെടുവിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും വിധി തയാറായിട്ടില്ലാത്തതിനാൽ ഒൻപതിലേക്കു മാറ്റുകയായിരുന്നു.