Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎമ്മിൽ നിന്ന് വ്യാജ നോട്ട്

ലക്നൗ ∙ കാൻപുരിൽ എസ്ബിഐ എടിഎമ്മിൽനിന്ന് 2000 രൂപയുടെ കള്ളനോട്ടും കീറിയ ആറു നോട്ടുകളും ലഭിച്ച പ്രശാന്ത് മൗര്യ പൊലീസിൽ പരാതി നൽകി. എടിഎം മുദ്രവച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.