Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ നയം: കാത്തിരിപ്പു തുടരും

ന്യൂഡൽഹി∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖ തയാറാക്കാൻ നിയോഗിക്കപ്പെട്ട സമിതിക്ക് ഒക്ടോബർ വരെ സമയം നീട്ടി നൽകും. നാലാം തവണയാണ് സമിതിക്കു സമയം നീട്ടി നൽകുന്നത്. 2017 ജൂണിലാണ് മുൻ ഐഎസ്ആർഒ ചെയർമാൻ കെ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.