Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസ്: ഗൊഗോയിയെ ശുപാർശ ചെയ്തു

Justice Gogoi

ന്യൂഡൽഹി∙ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ തന്റെ പിൻഗാമിയാക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സർക്കാരിനോട് ഔദ്യോഗികമായി ശുപാർശ ചെയ്തു. ഒക്ടോബർ 3നു പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്യും. ദീപക് മിശ്രയുടെ കാലാവധി ഒക്ടോബർ രണ്ടിനാണ് അവസാനിക്കുക.