Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവ: 2 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

പനജി ∙ ഗോവയിൽ ഭരണം പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനു വൻ തിരിച്ചടിയായി 2 എംഎൽഎമാർ രാജിവച്ചു. ഇവർ ബിജെപിയിൽ ചേരുമെന്നാണു സൂചന. സുഭാഷ് ശിരോദ്കറും ദയാനന്ദ സോപ്തെയുമാണ് ഡൽഹിയിലെത്തിയ ശേഷം രാജിക്കത്ത് സ്പീക്കർ പ്രമോദ് സാവന്തിന് ഫാക്സിൽ അയച്ചത്. കോൺഗ്രസിൽനിന്നുള്ള പ്രാഥമിക അംഗത്വവും രാജിവച്ചു. 

related stories