Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐബി തലവന്റെ കാലാവധി നീട്ടി

ന്യൂഡൽഹി∙ ഇന്റലിജൻസ് ബ്യൂറോ (ഐബി) തലവൻ രാജീവ് ജെയിന്റെയും റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) സെക്രട്ടറി അനിൽ കെ. ധസ്മനയുടെയും സേവന കാലാവധി 6 മാസം നീട്ടി സർക്കാർ ഉത്തരവിറക്കി. ഇവരുടെ 2 വർഷ കാലാവധി ഈ മാസം അവസാനം തീരേണ്ടതായിരുന്നു. പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്.