Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാധ്‌രയ്ക്കെതിരായ അന്വേഷണത്തിന് അനുമതി

INDIA-POLITICS-GANDHI-ANNIVERSARY

ന്യൂഡൽഹി∙ ഭൂമിയിടപാടിൽ അഴിമതിയാരോപിക്കപ്പെട്ട റോബർട് വാധ്‌രയ്ക്കും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്കും എതിരായ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഹരിയാന സർക്കാർ അനുമതി നൽകിയതായി ഗുരുഗ്രാം പൊലീസ് കമ്മിഷനർ കെ.കെ.റാവു അറിയിച്ചു. ഗുരുഗ്രാം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തശേഷമാണു സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയത്.