Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ പുകയില ഉപയോഗം കുറഞ്ഞു

cigarette-butts (2)

തിരുവനന്തപുരം∙ കേരളത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ പുകയില ഉപയോഗം കുത്തനെ കുറഞ്ഞെന്നു സർവേ.

tobacco-survey

ലോകാരോഗ്യ സംഘടന, ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി), മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഗാറ്റ്‌സ് സർവേയിലാണു കണ്ടെത്തൽ. സർവേ റിപ്പോർട്ട് മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു.