Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് നഗരസഭ: വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയ്ക്കെതിരെ അവിശ്വാസം പാസായി

palakkad-municipality പാലക്കാട് മുനിസിപ്പാലിറ്റി (ഫയൽ ചിത്രം)

പാലക്കാട് ∙ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. രണ്ടിനെതിരെ അഞ്ചു വോട്ടുകൾക്കാണു അവിശ്വാസം പാസായത്. സിപിഎമ്മും പിന്തുണച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുതിർന്ന കൗൺസിലറുമായ എൻ.ശിവരാജൻ വോട്ടെടുപ്പിന് എത്തിയില്ല.

related stories