Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇടുക്കി സീറ്റ് ആവശ്യപ്പെടുമെന്ന് ജോണി നെല്ലൂർ

Johny Nelloor ജോണി നെല്ലൂർ

ഇടുക്കി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് ആവശ്യപ്പെടുമെന്നു കേരള കോൺഗ്രസ്(ജേക്കബ്) വിഭാഗം അറിയിച്ചു. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തോട് ഉന്നയിക്കുമെന്ന് ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു.

related stories