Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. പി.പി.അജയ്കുമാർ കേരള സർവകലാശാലാ പ്രൊ വൈസ് ചാൻസലർ

university-of-kerala

തിരുവനന്തപുരം ∙കേരള സർവകലാശാലാ പ്രൊ വൈസ് ചാൻസലറായി വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ ഡയറക്ടർ ഡോ. പി.പി.അജയ്കുമാറിനെ നിയമിക്കാൻ സിൻഡിക്കേറ്റ്് യോഗം തീരുമാനിച്ചു.