Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയ: മക്രോയെ തള്ളി യുഎസ്

ബെയ്റൂട്ട്∙ സിറിയയിൽ    തുടരുന്നതിന്റെ ആവശ്യകത യുഎസിനെ ബോധ്യപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞതിനു പിന്നാലെ യുഎസ് നിലപാടിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ്. യുഎസ് സേന എത്രയും പെട്ടെന്നു തിരികെ നാട്ടിലെത്തണമെന്നാണു പ്രസി‍ഡന്റ്  ട്രംപിന്റെ നിലപാടെന്ന് മാധ്യമസെക്രട്ടറി പറഞ്ഞു.