Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തട്ടിക്കൊണ്ടുപോയ ഫിലിപ്പീനോ വനിതകളെ വിട്ടു

ബഖൂബ (ഇറാഖ്) ∙ ബഗ്ദാദിൽനിന്നു കിർകുക്കിലേക്കുള്ള യാത്രാമധ്യേ വാഹനത്തിനു തകരാറായപ്പോൾ പുറത്തിറങ്ങിയപ്പോൾ അജ്ഞാതർ തട്ടിക്കൊണ്ടുപോയ രണ്ടു ഫിലിപ്പീനോ വനിതകളെ വിട്ടയച്ചു. തട്ടിക്കൊണ്ടുപോയവർ ആരാണെന്നു വ്യക്തമല്ലെന്നു പൊലീസ് അറിയിച്ചു.