അതീവ ഗ്ലാമറിൽ സെറിൻ; ശ്രീശാന്ത് ചിത്രം അക്സർ 2 ട്രെയിലർ

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പുതിയ ബോളിവുഡ് ചിത്രം അക്സർ 2 ട്രെയിലർ പുറത്ത്. സെറിന്‍ ഖാൻ ആണ് നായികയായി എത്തുന്നത്. നടിയുടെ ഗ്ലാമർ പ്രകടനമാണ് പ്രധാനആകർഷണം. 

2006ല്‍ പുറത്തിറങ്ങിയ ഇമ്രാന്‍ ഹാഷ്മി, ഉദിത ഗോസ്വാമി, ഡിനോ മോറിയ എന്നിവര്‍ അഭിനയിച്ച അക്‌സര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.ആനന്ദ് മഹാദേവന്‍ തന്നെയാണ് സംവിധാനം.