Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധുരി ദീക്ഷിതിന്റെ ‘ബക്കറ്റ്ലിസ്റ്റ്’; ട്രെയിലർ

bucket-list-madhuri

ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് പ്രധാനകഥാപാത്രമാകുന്ന മറാഠി ചിത്രം ബക്കറ്റ് ലിസ്റ്റ് ട്രെയിലർ പുറത്തിറങ്ങി. തേജസ് പ്രഭ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീട്ടമ്മയുടെ വേഷത്തിലാണ് മാധുരി എത്തുന്നത്. മാധുരിയുടെ ആദ്യ മറാഠി ചിത്രം കൂടിയാണ് ബക്കറ്റ്ലിസ്റ്റ്.

Bucket List | Official Trailer | Madhuri Dixit Nene | 25th May