Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീറ്റ് ചെയ്യാൻ ഇമ്രാൻ ഹാഷ്മി; ചീറ്റ് ഇന്ത്യ ടീസർ

cheat-indua-trailer

ടി സീരീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രം ചീറ്റ് ഇന്ത്യയുടെ ടീസർ പങ്കുവെച്ച് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷ്രേയ ധന്‍വന്‍താരിയാണ് നായിക വേഷത്തിലെത്തുന്നത്. ചീറ്റിങ്ങ് ജനുവരി 25 മുതല്‍ തുടങ്ങും എന്ന വാചകത്തോടെ ഇമ്രാന്‍ തന്റെ ട്വിറ്റര്‍ പേജില്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

Official Movie Teaser: CHEAT INDIA | Emraan Hashmi | Shreya Dhanwanthary | Soumik Sen

ത്രില്ലർ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ താറുമാറായ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും പറഞ്ഞുപോകുന്നു