ദില്‍വാലെയിലെ കോപ്പിയടി രംഗങ്ങൾ

ഷാരൂഖ് ഖാൻ ചിത്രം ദിൽവാലെയിലെ പല രംഗങ്ങളും കോപ്പിയടിയെന്ന് ആരോപണം. ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് മാത്രമല്ല, ടിവി പരസ്യങ്ങളില്‍ നിന്നും ടിവി ഷോകളിൽ നിന്നും സിനിമയിലെ പല രംഗങ്ങളും അടിച്ചുമാറ്റിയിട്ടുണ്ട്.