പേടിപ്പിക്കാൻ മമ്മി; പുതിയ ട്രെയിലര്‍

പ്രേക്ഷകരെ കിടുകിടാ വിറപ്പിച്ച മമ്മി വീണ്ടും എത്തുന്നു. ടോം ക്രൂസ് ആണ് നായകനായി എത്തുന്നത്. സിനിമയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. അലക്സ് കർട്സ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റസൽ ക്രോ, സോഫിയ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ജൂൺ 9ന് തിയറ്ററുകളിൽ എത്തും.