Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്വാമാൻ ഫൈനൽ ട്രെയിലർ ഗംഭീരം

aquaman-trailer

വാർണർ ബ്രദേർസ്–ഡിസി നിർമിക്കുന്ന ബ്രഹ്മാണ്ഡചിത്രം അക്വാമാൻ ഫൈനൽ ട്രെയിലർ റിലീസ് ചെയ്തു. ഡിസംബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

AQUAMAN - Final Trailer - in theaters December 21

ഹോളിവുഡ് താരം ജാസണ്‍ മൊമോവ ടൈറ്റില്‍ റോളിൽ എത്തുന്ന സിനിമയിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ആംബെർ ഹിയർഡ്, നിക്കോൾ കിഡ്മാൻ, പാട്രിക് വിൽസൻ എന്നിവരാണ് മറ്റുതാരങ്ങൾ.

ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധായകന്‍.