Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്യൂട്ടി ആന്‍ഡ് ദ് ബീസ്റ്റ്; ട്രെയിലർ

beauty

കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴങ്കഥയായ ബ്യൂട്ടി ആന്‍ഡ് ദ് ബീസ്റ്റ് വീണ്ടും വെള്ളിത്തിരയിൽ. ഡിസ്നിയാണ് ഇത്തവണ ഇത് ചലച്ചിത്രരൂപത്തിലെത്തിക്കുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Beauty and the Beast US Official Trailer

സുന്ദരിയായ രാജകുമാരി വിരൂപനായ രാക്ഷസനെ കല്യാണം കഴിച്ചപ്പോള്‍ അയാള്‍ക്ക് ശാപമോക്ഷം കിട്ടുകയും സുന്ദരനായ രാജകുമാരനായി മാറുകയും ചെയ്യുന്നതാണ് കഥ.

എമ്മ വാട്സൺ രാജകുമാരി ആകുമ്പോൾ, ഡാൻ സ്റ്റീവൻസ് രാക്ഷസനായി വേഷമിടുന്നു. ബിൽ കോണ്ടനാണ് സംവിധാനം.  

Your Rating: