റോബര്‍ട്ട് ഡി നീറോ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഹോളിവുഡ് സൂപ്പർതാരം പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന പുതിയ ചിത്രം ഡര്‍ട്ടി ഗ്രാന്‍ഡ്പാ റിലീസിനൊരുങ്ങുന്നു.ചിത്രത്തിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി.
Dirty Grandpa Official Trailer
അമേരിക്കന്‍ പൈ മോഡലില്‍ ഒരു സെക്സ് കോമഡിയായിരിക്കും ചിത്രമെന്നാണ് സൂചന. ഡാന്‍ മേസര് ആണ് സംവിധാനം. അമേസിങ്ങ് സ്പൈഡര്മാന് ചിത്രത്തിലൂടെ ശ്രദ്ധേയയായ സോയി ഡച്ച് ആണ് നായിക. ചിത്രം ജനുവരി ആദ്യ വാരം പുറത്തിറങ്ങും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.