Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാഥനില്ലാതെ ട്രാന്‍സ്പോര്‍ട്ടര്‍; ട്രെയിലര്‍ കാണാം

transporter

ഹോളിവുഡിന്‍റെ സൂപ്പര്‍ ആക്ഷന്‍ ഹീറോ ജേസണ്‍ സ്റ്റാഥം തകര്‍ത്തഭിനയിച്ച ട്രാന്‍സ്പോര്‍ട്ടറിന്‍റെ പുതിയ ഭാഗം റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ ചിത്രം സ്റ്റാഥം ആരാധകരെ നിരാശപ്പെടുത്തും. പുതിയ ഭാഗത്തില്‍ നായകനായി എത്തുന്നത് എഡ് സ്ക്രീന്‍ ആണ്.

ഫ്യൂരിയസ് 7 സിനിമയുടെ ചിത്രീകരണത്തിരക്ക് മൂലം ചിത്രത്തില്‍ നായകനാകാന്‍ സാധിക്കില്ലെന്ന് സ്റ്റഥാം പറഞ്ഞിരുന്നു. ദ് ട്രാന്‍സ്പോര്‍ട്ടര്‍ റിഫ്യൂവല്‍ഡ് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കമീലേ ഡെലമേര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

The Transporter Refueled Official Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.