Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൽറാമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് നടൻ അനൂപ് ചന്ദ്രന്‍

anoop-vt

വി.ടി ബൽറാം എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ. മതദൈവങ്ങളെ പരാമർശിക്കുന്ന പ്രതികരണത്തിലെ അവസാന ഭാഗത്താണ് അനൂപ് ബൽറാമിനെ അതിരൂക്ഷമായ വാക്കുകളിൽ വിമർശിക്കുന്നത്.

കലാകാരൻ എന്ന നിലയിൽ തനിക്ക് ഇങ്ങനെ പറയാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അനൂപ് പറയുന്നു. മതദൈവങ്ങളുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്നുണ്ട്, എന്നാൽ എകെജിയുടെ മുണ്ടോ ഷർട്ടോ മുടിയോ ഒന്നും സൂക്ഷിച്ചു വച്ചിട്ടില്ല. എന്നിട്ടും അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുന്നത് അദ്ദേഹത്തിന്റെ സ്നേഹംകൊണ്ട് മാത്രമാണ്. ബൽറാമിനോട് തനിക്ക് സഹതാപം മാത്രമാണ് ഉള്ളതെന്നും അനൂപ് പറയുന്നു.

related stories