Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവ് മോഹൻലാലിനും ഡ്യൂപ്പ്; വിഡിയോ

pranav-mohanlal-dupe

മിമിക്രി വേദികളിൽ സിനിമാതാരങ്ങളുടെ ഡ്യൂപ്പുകളായി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആളുകളുണ്ട്. ഇപ്പോഴിതാ ആരാധകരുടെ കയ്യടി നേടി പ്രണവ് മോഹൻലാലിന്റെ ഡ്യൂപ്പ്. വനിതാ അവാർഡ് വേദിയിൽ സുരാജ് അവതരിപ്പിച്ച സ്കിറ്റിനിടയിൽ ആണ് പ്രണവിന്റെ ഡ്യൂപ്പ് എത്തിയത്. 

അങ്ങനെ ദുൽഖറിനും പ്രണവിനും ഡ്യൂപ്പായി | Suraj Venjaramoodu skit | Vanitha Film Awards 2018