Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പാനി ശരത് നായകൻ; കോണ്ടസ ടീസർ

contessa-movie

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്ന അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രം കോണ്ടസ ടീസർ പുറത്ത്. പുതുമുഖ സംവിധായകനായ സുദീപ് ഈ യെസ്‌ സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ ത്രില്ലറാണ്.

Contessa Movie Official Teaser | Sudip E.S | Subhash CIPY | Sarath Appani | Zinil Zainudheen | HD

സിനിൽ സൈനുദ്ദീൻ, ആതിര പട്ടേൽ, ശ്രീജിത്ത് രവി, ഹരീഷ് പേരടി, രാജേഷ് ശർമ എന്നിവരാണ് മറ്റുതാരങ്ങൾ.സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം റിയാസ്. സംഗീതം റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന്. പശ്ചാത്തലസംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അൻസർ ത്വയ്യിബ്.പൂനെയിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളിയും ബിസിനസ്സുകാരനുമായ സുഭാഷ് സിപ്പിയാണ് നിർമാണം.