Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ നിന്നും നന്ദി പറഞ്ഞ് സനുഷ

sanusha-kannnur

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർക്ക് സഹായവുമായി കണ്ണൂരിലെ സെലിബ്രിറ്റി കൂട്ടായ്മ. സാമൂഹികമാധ്യമങ്ങളിലെ കൂട്ടായ്മയിലൂടെ കൈകോർത്ത് കണ്ണൂരിലൂടെ രണ്ട് ദിവസത്തിനിടെ സമാഹരിച്ചത് ടൺകണക്കിന് സാമഗ്രികളാണ്.

ഒരുപാട് നന്ദി സനൂഷ കേരളം മറക്കില്ല

കണ്ണൂർ മൂന്നാംപീടിക സ്വദേശിയും ഗായികയുമായ സയനോര ഫിലിപ്പാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. നടി സനുഷ സന്തോഷ്, സഹോദരനും ബാലനടനുമായ സനൂപ് സന്തോഷ്, നടൻ സുബീഷ് സുധി എന്നിവരും പിന്തുണയുമായെത്തി.

Sanusha in Kannur for Kerala United

11 ട്രക്കുകളിലായി ചെങ്ങന്നൂർ, ആലപ്പുഴ, വയനാട്, ഇടുക്കി തുടങ്ങി സംസ്ഥാനത്തെ എല്ലാ ദുരിതബാധിത പ്രദേശങ്ങളിലേക്കും സഹായങ്ങൾ നൽകി.

related stories